ടെസ്റ്റില്‍ 'അപരാജിതം' ഇന്ത്യന്‍ വനിതകള്‍

സമകാലിക മലയാളം ഡെസ്ക്

ഏഴ് മാസത്തിനിടെ തുടരെ മൂന്ന് ടെസ്റ്റ് വിജയങ്ങള്‍

ഷെഫാലി വര്‍മ | പിടിഐ

ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് തുടര്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാറി

ഹര്‍മന്‍പ്രീത് കൗര്‍ | എക്സ്

2023 ഡിസംബറില്‍ ഹെതര്‍ നൈറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 347 റണ്‍സിന്റെ ജയം

ഇന്ത്യന്‍ ടീം | എക്സ്

പിന്നാലെ വാംഖഡെ സ്റ്റേഡിയത്തില്‍ അലിസ്സ ഹീലിയുടെ ഓസ്‌ട്രേലിയന്‍ ടീമിനെ വീഴ്ത്തി. 8 വിക്കറ്റിനാണ് ജയം

സ്മൃതി മന്ധാന | പിടിഐ

കഴിഞ്ഞ ദിവസം ലൗറ വോള്‍വാര്‍ട്‌സിന്റെ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. 10 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്

രാജേശ്വരി ഗെയ്ക്‌വാദ് | എക്സ്

2006ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യന്‍ വനിതകള്‍ ഒരു ടെസ്റ്റില്‍ പരാജയപ്പെടുന്നത്. അന്ന് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയോടാണ് അവസാനം പരാജയപ്പെട്ടത്

സ്നേഹ് റാണ | പിടിഐ

ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ആകെ കളിച്ചത്. മൂന്നിലും ജയം

ജെമിമ റോഡ്രിഗസ് | എക്സ്

'പിശുക്കൻ ബൗളിങ്'; കുറഞ്ഞ ഇക്കോണമിയിൽ പന്തെറിഞ്ഞ താരങ്ങൾ

ജസ്പ്രിത് ബുംറ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates