'മരണത്തിന്റെ ചൂളം വിളി'; പെരുമൺ കണ്ണീരോർമ്മയ്ക്ക് 36 വർഷം

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ് ആണ് കൊല്ലത്തിനടുത്ത് പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

ട്രെയിൻഎഞ്ചിൻ പാലം കടന്ന ശേഷമുള്ള 14 ബോഗികളാണ് കായലിലേക്ക് മറിഞ്ഞത്

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

അപകടത്തിൽ യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

നൂറുകണക്കിന് ആളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് അഷ്ടമുടിക്കായലിൽ പെരുമൺ ഭാഗത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളാണ്

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

ദുരന്തത്തിനു കാരണം ചുഴലിക്കാറ്റ് (ടൊർണാഡോ) ആണെന്ന് റെയിൽവേ പറയുന്നു

പെരുമണ്‍ ദുരന്ത സ്മാരകം | ഫെയ്‌സ്ബുക്ക്

2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചു

പെരുമണ്‍ ദുരന്ത സ്മാരകം | ഫെയ്‌സ്ബുക്ക്

കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല

പെരുമണ്‍ ട്രെയിന്‍ ദുരന്തം | ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates