'ദിവസവും നമ്മൾ ചെയ്യുന്ന ഈ തെറ്റുകൾ തലച്ചോറിന്റെ ബാറ്ററി ചാർജ് കുറച്ചേക്കാം'

സമകാലിക മലയാളം ഡെസ്ക്

ദിവസവും നമ്മൾ ചെയ്യുന്ന ചിലകാര്യങ്ങൾ നമ്മുടെ തലച്ചോറിന്റെ വേ​ഗത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുന്നു. അവയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

1.മൾട്ടി ടാസ്ക്കിങ്ങ്

മൾട്ടിടാസ്ക്കിങ്ങ് ഒരു കഴിവല്ല.അത് കോൾട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയെ കാര്യമായി ബാധിക്കുകയും ചെയ്യും

പ്രതീകാത്മക ചിത്രം | Pexels

2. ഉറക്കക്കുറവ്

തടർച്ചയായുള്ള ഉറക്കക്കുറവ് തലച്ചോറിന്റെ ലിംഫറ്റിക് സിസ്റ്റത്തെ മന്ദഗതിയിലാക്കുകയും ഇത് അൽഷിമേഴ്‌സ്, ഡിമെൻഷ്യയ്ക്ക് കാരണമാകുകയും ചെയ്യുന്നു

പ്രതീകാത്മക ചിത്രം | Pexels

3.മണിക്കൂറുകളോളമുള്ള ഡൂംസ്ക്രോളിങ്ങ്

സോഷ്യൽ മീഡിയയിലും മറ്റ് സൈറ്റുകളിലും ഉള്ള മണിക്കൂറുകളോളമുള്ള സ്ക്രോളിങ്ങ് മാനസിക സമ്മർദത്തിന് കാരണമാവുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

4.ഭക്ഷണം ഒഴിവാക്കുക

പതിവായി ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം, ശ്രദ്ധ കുറയുന്നതിനും തലകറക്കത്തിനും കാരണമാകും

പ്രതീകാത്മക ചിത്രം | Pexels

5.ഏകാന്തത

ഏകാന്തത തലച്ചോറിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. സാമൂഹിക ഇടപെടലുകൾ നിങ്ങളുടെ വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുകയും ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File