ഈ അഞ്ചു കാര്യങ്ങളിൽ 'AI' മുട്ട് മടക്കും; അവ മെച്ചപ്പെടുത്താം

സമകാലിക മലയാളം ഡെസ്ക്

ലോകത്തെവിടേയും AI ആണ്. എന്നാൽ ആ AIയ്ക്ക് പോലും കടന്ന് ചെല്ലാൻ പറ്റാത്ത മനുഷ്യന്റെ 5 കഴിവുകളുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

AI വികാരങ്ങൾ എഴുത്തിലൂടെ മനസ്സിലാക്കുന്നു, എന്നാൽ മനുഷ്യന് മാത്രമേ വികാരങ്ങളെ ആഴത്തിലറിയുവാനും അനുഭവിക്കുവാനും കഴിയൂ. അതിനാൽ നിങ്ങളുടെ വൈകാരിക ബുദ്ധി മെച്ചപ്പെടുത്തുക

പ്രതീകാത്മക ചിത്രം | Pexels

പ്രശ്ങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ AIയ്ക്ക് കഴിയും, എന്നാൽ മനുഷ്യന് ചിന്തകൾക്കും സംസ്കാരത്തിനും അനുസരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് നൽകുവാൻ കഴിയുന്നു

പ്രതീകാത്മക ചിത്രം | Pexels

AIയ്ക്ക് മറ്റുള്ള തമാശകൾ കോപ്പിചെയ്യാൻ മാത്രമേ കഴിയുകയുള്ളൂ, എന്നാൽ മനുഷ്യന് സ്വന്തം സൃഷ്ടിയിൽ തമാശകൾ ഉണ്ടാക്കാനും ആളുകളെ ചിരിപ്പിക്കുവാനും കഴിയുന്നു. ഈ കഴിവ് വളർത്തി മറ്റുള്ളവരുമായി ഷെയർ ചെയ്യുക

പ്രതീകാത്മക ചിത്രം | Pexels

നിലവിലുള്ളവയെ അടിസ്ഥാനമാക്കിയുള്ള ഐഡിയകളാണ് AI തരുന്നത്. എന്നാൽ പുതിയ ആശയങ്ങൾ ചിന്തിച്ച് ചെയ്യാൻ കഴിയുന്നത് മുനുഷ്യന് മാത്രമാണ്. പരിശീലനത്തിലൂടെയും ആഴത്തിലുള്ള ചിന്തയിലൂടെയും അവ മെച്ചപ്പെടുത്താം

പ്രതീകാത്മക ചിത്രം | Pexels

ജീവിതത്തിൽ കടുത്ത തീരുമാനങ്ങൾ മനുഷ്യന് മാത്രമേ എടുക്കാന്‍ സാധിക്കൂ. ചെറുതോ വലുതോ ആയ ഉറച്ച തീരുമാനങ്ങള്‍ എടുത്ത് ശീലിക്കുക

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | Pexels