രാജ്യത്തെ സമ്പന്നരായ ഏഴ് വനിതകള്‍

സമകാലിക മലയാളം ഡെസ്ക്

ഹുരൂണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടിക അനുസരിച്ച് 47,500 കോടിയുടെ ആസ്തിയുമായി സോഹോ കോര്‍പ്പറേഷന്റെ സഹ സ്ഥാപകയായ രാധ വെമ്പുവാണ് രാജ്യത്തെ ഏറ്റവും വലിയ ധനിക.

രാധ വെമ്പു | എക്സ്

ഇ- കോമേഴ്‌സ് സ്ഥാപനമായ നൈകയുടെ സിഇഒ ഫാല്‍ഗുനി നയ്യാറിന് 32,200 കോടിയുടെ ആസ്തിയാണുള്ളത്

ഫാൽഗുനി നയ്യാർ | ഫെയ്സ്ബുക്ക്

ക്ലൗഡ് നെറ്റ് വര്‍ക്കിങ് കമ്പനിയായ ആര്‍ട്ടിസ്റ്റാ നെറ്റ് വര്‍ക്കിന്റെ സിഇഒ ജയശ്രീ ഉള്ളാലും പട്ടികയിലുണ്ട്. 31,200 കോടിയാണ് ആസ്തി

ജയശ്രീ ഉള്ളാൽ | ഫെയ്സ്ബുക്ക്

ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണും സ്ഥാപകയുമായ കിരണ്‍ മജുംദാര്‍ ഷായുടെ ആസ്തി 29000 കോടിയാണ്

കിരണ്‍ മജുംദാര്‍ ഷാ | ഫയൽ

ഓസിലാറിന്‍റെയും കോൺഫ്ലുവന്റിന്റെയും സഹ സ്ഥാപകയായ നേഹ നര്‍ഖ്ദയുടെ ആസ്തി 4,900 കോടിയാണ്.

നേഹ നര്‍ഖ്ദ | ഫെയ്സ്ബുക്ക്

സിനിമാ നടിയായ ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തി 4600 കോടിയാണ്. ഐപിഎല്‍ ടീമായ കെകെആറില്‍ നിന്നാണ് പ്രധാന വരുമാനം.

ജൂഹി ചൗള | ഫയൽ

പെപ്‌സികോയുടെ മുന്‍ സിഇഒ ഇന്ദ്രാ നൂയിയുടെ ആസ്തി 3900 കോടിയാണ്.

ഇന്ദ്രാ നൂയി | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates