98-ാമത് ഓസ്കറിൽ തിളങ്ങി "വൺ ബാറ്റിൽ ആഫ്റ്റർ അനദർ"

സമകാലിക മലയാളം ഡെസ്ക്

98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ നടന്നത്.

98th Academy Awards | AP

മികച്ച നടൻ- മൈക്കൽ ബി ജോർദാൻ, ചിത്രം- സിന്നേഴ്സ്

Michael B. Jordan | PTI

മികച്ച നടി- ജെസി ബക്ലി, ചിത്രം ഹാംനെറ്റ്

Jessie Buckley | PTI

മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

One Battle After Another | AP

മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ

മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്‌സൺ, ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

Paul Thomas Anderson | AP

മികച്ച സഹനടൻ- ഷോൺ പെൻ, ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

Sean Penn | AP

മികച്ച സഹനടി- എമി മാഡിഗൺ, ചിത്രം വെപ്പൺസ്

Amy Madigan | AP

മികച്ച തിരക്കഥ (ഒറിജിനൽ ) - സിന്നേഴ്സ്

സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി

Sinners | Facebook

മികച്ച ഛായാഗ്രഹണം- സിന്നേഴ്സ്

സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാൾഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ

Autumn Durald Arkapaw | AP

മികച്ച എഡിറ്റിംഗ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ, ആൻഡി ജർഗേസൺ

Andy Jurgensen | AP

മികച്ച അവലംബിത തിരക്കഥ- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സ്വന്തമാക്കി

Paul Thomas Anderson | AP

 മികച്ച കാസ്റ്റിംഗ് - വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച കാസ്റ്റിംഗിനുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

Cassandra Kulukundis | AP

മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളാണ് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ സ്വന്തമാക്കിയത്.

One Battle After Another | AP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File