ഒരു നനഞ്ഞ തുണി മതി, സിലിണ്ടറിൽ ഗ്യാസ് ബാക്കി എത്രയുണ്ടെന്ന് അറിയാം

സമകാലിക മലയാളം ഡെസ്ക്

വിറക് അടുപ്പുകൾക്ക് പകരം ഇന്ന് അടുക്കള ഭരിക്കുന്നത് ഗ്യാസ് അടുപ്പായതിനാൽ പെട്ടന്ന് തന്നെ വാങ്ങുന്ന സിലിണ്ടർ കാലിയാകുന്നു.

Gas cylinder | Pinterest

നമ്മൾ പുതിയ സിലിണ്ടർ വാങ്ങുന്നതിന് മുൻപ് പഴയ സിലിണ്ടർ പൂർണമായും തീർന്നോയെന്ന് ഉറപ്പാകേണ്ടതാണ്.

Gas cylinder | Pinterest

എന്നാൽ പലർക്കും അവ പരിശോധിക്കാൻ അറിയില്ല. അതിനാൽ ഗ്യാസ് തീരുന്നതിന് മുൻപ് തന്നെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നു.

Gas cylinder | Pinterest

സിലിണ്ടറിൽ ഗ്യാസ് ബാക്കിയുണ്ടോ എന്ന് കണ്ടുപിടിക്കാൻ ഒരു പൊടിക്കെെ നോക്കിയാലോ?

Gas cylinder | Pinterest

ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാന്‍ സാധിക്കും.

Gas cylinder | Pinterest

ഒരു നനഞ്ഞ ടവ്വല്‍ കൊണ്ട് സിലിണ്ടര്‍ പൊതിയുക.

പ്രതീകാത്മക ചിത്രം | AI Generation

കുറച്ച് സമയം കഴിയമ്പോള്‍ ഗ്യാസ് സിലിണ്ടറിന്റെ ഉപരിതലം നനഞ്ഞിരിക്കും. അപ്പോള്‍ ടവ്വല്‍ നീക്കം ചെയ്യാം.

പ്രതീകാത്മക ചിത്രം | AI Generated

ഇനി ഗ്യാസ് സിലിണ്ടറിന്റെ എത്രഭാഗം നനഞ്ഞിട്ടുണ്ടെന്നും എത്രത്തോളം ഭാഗം ഉണങ്ങിയിരിപ്പുണ്ടെന്നും കണക്കാക്കി ഗ്യാസിന്റെ അളവ് കണക്കാക്കാം.

പ്രതീകാത്മക ചിത്രം | AI Generation

അതായത് നനഞ്ഞ ഭാഗം വാതകമുണ്ടെന്നും വെളളം വറ്റി ഉണങ്ങുന്ന ഭാഗം വാതകമില്ലെന്നും സൂചിപ്പിക്കുന്നു.

Gas cylinder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file