'ആ പൂച്ചെണ്ട് താഴെയിട്ടപ്പോൾ അവൾ പ്രണയം കണ്ടെത്തി': വധുവായി ഒരുങ്ങി അഭയ ഹിരൺമയി

സമകാലിക മലയാളം ഡെസ്ക്

ഗായിക മോഡൽ, നടി എന്ന നിലയിൽ ശ്രദ്ധേയയാണ് അഭയ ഹിരൺമയി.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത് അഭയയുടെ ബ്രൈഡൽ ഫോട്ടോഷൂട്ടാണ്.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

​വെള്ള ​ഗൗണിൽ ​ഗ്ലാമറസായാണ് അഭയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

മിഡിൽ സ്ലിറ്റഡ് സ്ലീവ്‌ലെസ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. ഡീപ് വി നെക് ആണ് ഗൗണിന് നൽകിയിരിക്കുന്നത്.

അഭയ ഹിരൺമയി

നെറ്റ് ഫാബ്രിക് കൊണ്ടുള്ള വെയ്‌ലും അഭയ തലയിൽ അണിഞ്ഞിട്ടുണ്ട്.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

വെള്ളക്കല്ലുകൾ പതിച്ച സിംപിൾ കമ്മലും മോതിരവും മാത്രമാണ് ആഭരണമായി അണിഞ്ഞത്.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

കല്യാണത്തിൽ നിന്ന് ഇറങ്ങിപ്പോയ വധുവിനെയാണ് താരം പ്രതിനിധാനം ചെയ്യുന്നത്.

അഭയ ഹിരൺമയി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates