'ജലകന്യക'പോല്‍ അഭയ

സമകാലിക മലയാളം ഡെസ്ക്

പാട്ടിലും ഫാഷനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അഭയ ഹിരണ്‍മയി

Abhayaa Hiranmayi | Instagram

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ അഭയ, വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Abhayaa Hiranmayi | Instagram

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായാണ് അഭയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Abhayaa Hiranmayi | Instagram

കറുപ്പ് നിറത്തിൽ പൂക്കൾ ഡിസൈൻ വരുന്ന സാരിയാണ് അഭയയുടെ വേഷം‌

Abhayaa Hiranmayi | Instagram

അഭയയുടെ സ്വന്ത്വം ക്ലോത്തിങ്ങ് ബ്രാൻഡായ ഹിരണ്‍മയിയുടെ സാരി തന്നെയാണ് ചിത്രത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്

Abhayaa Hiranmayi | Instagram

പരമ്പരാഗത വേഷത്തിലും മോഡേണ്‍ ലുക്കിലുമുള്ള തന്റെ ഫോട്ടോകള്‍ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Abhayaa Hiranmayi | Instagram

അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

Abhayaa Hiranmayi | Instagram

പാട്ടിന് പുറമേ അഭിനയരം​ഗത്തും ഇപ്പോൾ തിരക്കിട്ട താരമാണ് അഭയ

Abhayaa Hiranmayi | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file