ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാര്‍!

സമകാലിക മലയാളം ഡെസ്ക്

സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ അഭിഷേക് ശർമ 46 പന്തിൽ ശതകം നേടി

അഭിഷേക് ശർമ | പിടിഐ

46 പന്തിൽ 8 സിക്സും 7 ഫോറും സഹിതം അഭിഷേക് 100 റൺസെടുത്തു

അഭിഷേക് ശർമ | പിടിഐ

ഇന്ത്യക്കായി ടി20യിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ നാലാമനായി അഭിഷേകും ഇടം പിടിച്ചു

അഭിഷേക് ശർമ | പിടിഐ

അഭിഷേകിന്റെ സെഞ്ച്വറി നേട്ടം 23 വയസും 307 ദിവസവും പിന്നിടുമ്പോൾ

അഭിഷേക് ശർമ | പിടിഐ

ഓപ്പണർ യശസ്വി ജയ്സ്വാളാണ് പട്ടികയിൽ ഒന്നാമൻ. ഏഷ്യൻ ​ഗെയിംസിൽ നേപ്പാളിനെതിരെ ശതകം കുറിക്കുമ്പോൾ താരത്തിന് 21 വയസും 279 ദിവസവും പ്രായം

യശസ്വി ജയ്സ്വാള്‍ | എക്സ്

ശുഭ്മാൻ ​ഗില്ലാണ് രണ്ടാം സ്ഥാനത്ത്. 23 വയസും 146 ദിവസവും പിന്നിടുമ്പോഴാണ് താരം സെഞ്ച്വറി നേടിയത്. 2023ൽ ന്യൂസിലൻഡിനെതിരെയാണ് പ്രകടനം

ശുഭ്മാന്‍ ഗില്‍ | എക്സ്

എലൈറ്റ് പട്ടികയിലെ മൂന്നാമൻ സുരേഷ് റെയ്നയാണ്. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെ 23 വയസും 156 ദിവസവും പിന്നിടുമ്പോഴാണ് താരം 100 അടിച്ചത്. അന്താരാഷ്ട്ര ടി20യിൽ റെയ്നയുടെ ഏക സെഞ്ച്വറിയും ഇതുതന്നെ

സുരേഷ് റെയ്ന | ഫെയ്സ്ബുക്ക്
ടി20യില്‍ യുവരാജിന്റെയും കോഹ്‌ലിയുടെയും റെക്കോര്‍ഡ് തകര്‍ത്ത് അഭിഷേക് ശര്‍മ | ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates