കിങ് ഓഫ് സ്റ്റൈൽ! വിക്രമിന്റെ കിടിലൻ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ്

പൊതുവേദികളിലടക്കം സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടൻമാരിലൊരാളാണ് ചിയാൻ‌ വിക്രം.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

പ്രായം പിന്നിലേക്കോ

പ്രായം അറുപതിനോടടുത്തെങ്കിലും യുവാക്കളെപ്പോലും അസൂയപ്പെടുത്താറുണ്ട് താരത്തിന്റെ ലുക്ക്.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

തങ്കലാൻ

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് വിക്രമിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

വ്യത്യസ്ത ലുക്ക്

ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ താരമെത്തുക.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധിക്കപ്പെട്ടു

ഇതിനോടകം തന്നെ തങ്കലാനിലെ വിക്രമിന്റെ ലുക്കുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

നായികമാർ

പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

61-ാമത്തെ ചിത്രം

വിക്രമിന്റെ കരിയറിലെ 61-ാമത്തെ ചിത്രം കൂടിയാണ് തങ്കലാൻ.

ചിയാൻ‌ വിക്രം | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates