എന്താണ് ലാലേട്ടന്റെ ബി​ഗ് സീക്രട്ട് '4D ഫോർമുല'

SREELAKSHMI P M

അഭിനയവും മെയ്‌വഴക്കവും ഒരുപോലെ ഒത്തുപോകുന്ന വ്യക്തിയാണ് നമ്മുടെ ലാലേട്ടൻ

Mohanlal | SM.COM

ഇന്ന് താരത്തിന്റെ 66ാം പിറന്നാളാണ്. ഈ പ്രായത്തിലും അദ്ദേഹം ഒരു ചെറുപ്പക്കാരന്റെ ചുറുചുറക്കും ഊർജ്ജവുമായി മുന്നോട്ട് പോകുന്നു.

Mohanlal

പ്രായത്തെ വെറുമൊരു അക്കമാക്കി മാറ്റിനിർത്തി ലാലേട്ടൻ ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു ഫിറ്റ്നസ് രഹസ്യമുണ്ട്.

Mohanlal

ലാലേട്ടന്റെ ഈ വിജയരഹസ്യത്തെ ‘4D ഫോർമുല’ എന്നാണ് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്‌സൺ വിശേഷിപ്പിക്കുന്നത്.

Mohanlal

തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery)എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.

Mohanlal

രാത്രിയിൽ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റഅനല് റൂച്ചിനും പൂർത്തിയാക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

Mohanlal

ലാലേട്ടന്റെ വര്‍ക്ക്‌ഔട്ട്‌ സെഷനുകർ ഒന്നര മണിക്കൂറോളം നീളുന്നതാണ്‌.

Mohanlal |

റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച്‌ പ്രസും ഓവര്‍ഹെഡ്‌ പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ഇത് അദ്ദേഹത്തിന്റെ മെയ്‌ വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാനായി സഹായിക്കുന്നു.

Mohanlal |

തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക്‌ ബെല്‍റ്റുള്ള ലാലേട്ടൻ ബോക്‌സിങ്‌ ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ഇനങ്ങളും പരിശീലിക്കാറുണ്ട്.

Mohanlal

ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും, മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും അദ്ദേഹം പരിശീലിക്കുന്നുണ്ട്.

Mohanlal |

വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌.

Mohanlal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam