സമകാലിക മലയാളം ഡെസ്ക്
കേരള കഫേ സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് ശിവദ
സുസു സുധി വാത്മീകം സിനിമയിലെ അഭിനയത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്
പർപ്പിൾ നിറത്തിലുള്ള കോ-ഓർഡ് സെറ്റിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
ഒരു ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിൽ സജ്ജീവമായിരിക്കുകയാണ്
താരത്തിന്റേതായി പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് സുമതി വളവ്
സുമതി വളവ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരം
മലയാളത്തിന് പുറമേ തമിഴിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates