മഞ്ഞ, പച്ച, ചുവപ്പ്...; നിറങ്ങൾ വാരി വിതറി താരങ്ങളുടെ ഹോളി ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ഹോളി ആഘോഷങ്ങളുടെ ആ​ഹ്ലാദത്തിലാണ് ഉത്തരേന്ത്യ. ബോളിവുഡ്, തെന്നിന്ത്യൻ താരങ്ങളും തങ്ങളുടെ ഹോളി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

പൂനം ബജ്‌വ | ഇൻസ്റ്റ​ഗ്രാം

ഷൂട്ടിങ് സെറ്റിൽ

ഷൂട്ടിങ് ലൊക്കേഷനിലാണ് നടി അദിതി റാവു ഹൈദരിയുടെ ഹോളി ആഘോഷങ്ങൾ.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ഹോളി ആശംസകൾ

ഹോളി ആശംസകൾ നേർന്ന് നടി പ്രിയങ്ക ചോപ്ര. ഷൂട്ടിങ് സെറ്റിലാണ് പ്രിയങ്കയുടെയും ഹോളി ആഘോഷം.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ഭർത്താവിനൊപ്പം

ഭർത്താവ് പ്രേമിനൊപ്പമുള്ള ഹോളി ആഘോഷ ചിത്രങ്ങൾ നടി സ്വാസികയും പങ്കുവച്ചു.

സ്വാസിക | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട്

മനോഹരമായ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് അനസൂയ ഭരദ്വാജ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

അനസൂയ ഭരദ്വാജ് | ഇൻസ്റ്റ​ഗ്രാം

സുഹൃത്തുക്കൾക്കൊപ്പം

ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് കത്രീനയുടെ ഹോളി.

കത്രീന | ഇൻസ്റ്റ​ഗ്രാം

കൂട്ടുകാരികളോടൊപ്പം

നടി റാഷ തഡാനിയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം നിറങ്ങൾ വാരി വിതറുന്ന വിഡിയോ നടി തമന്ന പങ്കുവച്ചിട്ടുണ്ട്.

തമന്ന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates