കല്യാണമായോ? നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

ഡയമണ്ട് നെക്‌ലെയ്സിലൂടെ

ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്‌ലെയ്സിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

സജീവം

സോഷ്യൽ മീഡിയയിൽ‍ വളരെ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

അഭിനയത്തിന് പുറമേ മോഡലിങ് രം​ഗത്തും വളരെ സജീവമാണ് താരം. പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീ പങ്കുവയ്ക്കാറുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോകൾ

അനുശ്രീ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോകളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

നവവധുവായി

ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് സാരിയിൽ

ചുവപ്പ് നിറത്തിലെ സാരിയിലാണ് അനുശ്രീ തിളങ്ങിയിരിക്കുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

കല്യാണം ആയോ, എന്നാണ് ശരിക്കും കല്യാണം എന്നൊക്കെയുള്ള കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

റിലീസിനൊരുങ്ങുന്ന ചിത്രം

കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 20 ന് ചിത്രം റിലീസ് ചെയ്യും.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates