​'എന്തൊരു ബോറ് വസ്ത്രമാണിത്?'; കിയാരയുടെ പുതിയ ലുക്കിന് വിമർശനം

സമകാലിക മലയാളം ഡെസ്ക്

ഗെയിം ചെയ്ഞ്ചർ

ശങ്കർ സംവിധാനം ചെയ്യുന്ന ​ഗെയിം ചെയ്ഞ്ചർ ആണ് കിയാര അദ്വാനിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

നായിക

റാം ചരണിന്റെ നായികയായാണ് കിയാര ചിത്രത്തിലെത്തുന്നത്.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ ചടങ്ങിൽ

​ഗെയിം ചെയ്ഞ്ചർ പ്രൊമോഷൻ ചടങ്ങിൽ നിന്നുള്ള കിയാരയുടെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

ഐവറി നിറത്തിൽ

ഐവറി നിറത്തിലെ വസ്ത്രത്തിലാണ് കിയാര എത്തിയത്. ​ഗോൾഡൻ‌ നിറത്തിലെ എംബ്രോയ്ഡറി വർക്കുകയും വസ്ത്രത്തിലുണ്ടായിരുന്നു.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

​ഗോൾഡൻ ആഭരണങ്ങളാണ് താരം ലുക്കിനായി തിരഞ്ഞെടുത്തതും.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

വിമർശനം‌

എന്നാൽ കിയാരയുടെ ഈ ലുക്ക് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങളേറ്റ് വാങ്ങുകയാണിപ്പോൾ.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

​'എന്തൊരു ബോറ് വസ്ത്രമാണിത്?', 'നല്ല സ്റ്റൈലിസ്റ്റിനെ വയ്ക്കൂ'- എന്നൊക്കെയാണ് താരം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ. ‌

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

അനുകൂലിക്കുന്നവരും

എന്നാൽ കിയാരയുടെ ലുക്കിനെ അഭിനന്ദിക്കുന്നവരും കുറവല്ല. 'ഈ വസ്ത്രത്തിൽ നിങ്ങളൊരു രാജകുമാരി'യെപ്പോലെയുണ്ടെന്ന് പറയുന്നവരും കുറവല്ല.

കിയാര അദ്വാനി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates