'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

സമകാലിക മലയാളം ഡെസ്ക്

മാതാ അമൃതാനന്ദമായിയെ സന്ദര്‍ശിച്ച ചിത്രങ്ങൾ പങ്കുവെച്ച് നടി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും

Mata Amritanandamayi and Prasanth Balakrishnan Nair and Lenaa | Instagram

ഇരുവരും അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് മടങ്ങിയത്.

Mata Amritanandamayi and Prasanth Balakrishnan Nair and Lenaa | Instagram

ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

Mata Amritanandamayi and Prasanth Balakrishnan Nair and Lenaa | Instagram

കഴിഞ്ഞ ദിവസം അമൃതപുരി കാമ്പസിൽ നടന്ന പരിപാടിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

Mata Amritanandamayi and Prasanth Balakrishnan Nair and Lenaa | Instagram

'അമ്മ' എന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Prasanth Balakrishnan Nair and Lenaa | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File