മോഡേൺ സാരിയിൽ റോയൽ ലുക്കിൽ മിയ

​എച്ച് പി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മിയ ജോർജ്.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മിയ.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

അടുത്തിടെ മിയയുടെ ഒരു നൃത്ത വിഡിയോയും വൈറലായി മാറിയിരുന്നു.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

മോഡലിങ് രം​ഗത്തും വളരെ സജീവമാണ് മിയ.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

മിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുമായാണ് ഇത്തവണ മിയ എത്തിയിരിക്കുന്നത്.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

നേവി ബ്ലൂ നിറത്തിലെ വസ്ത്രങ്ങളിലാണ് നടിയെ കാണാൻ കഴിയുക.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

നീല കല്ലുകൾ പതിപ്പിച്ച നെക്‌ലേസ് മാത്രമാണ് ലുക്കിനായി മിയ തിരഞ്ഞെടുത്തിരിക്കുന്നത്.

മിയ ജോർജ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates