'ഇതൊരു പെയിന്റിങ് അല്ല'! ​ഗോൾഡൻ അഴകിൽ നയൻ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ നായിക

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് നയൻതാര.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സജീവം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണിപ്പോൾ താരം.

നയൻതാര | ഇൻസ്റ്റ​ഗ്രാം

വിവാഹത്തിന്

അനന്ത് അംബാനി - രാധിക മെർച്ചന്റ് വിവാഹത്തിനെത്തിയ നയൻതാരയുടെ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

​ഗോൾഡൻ സാരിയിൽ

​ഗോൾഡൻ നിറത്തിലെ സാരിയിൽ അതിസുന്ദരിയായാണ് നയൻതാരയെ കാണാനാവുക.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

കല്ലുകൾ പതിപ്പിച്ച ഹെവി ലുക്കിലുള്ള ആഭരണങ്ങളാണ് നയൻതാര സാരിയ്ക്കൊപ്പം ധരിച്ചത്.

നയൻതാര | പിടിഐ

വിഘ്നേഷ് പറയുന്നു

ഇതൊരു പെയിന്റിങ് അല്ല എന്നാണ് നയൻതാരയുടെ മനോഹര ചിത്രം പങ്കുവച്ച് വിഘ്നേഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

നിരവധി സിനിമകളാണ് ഇനി നയൻതാരയുടേതായി പുറത്തുവരാനുള്ളത്.

നയൻതാര | പിടിഐ

ബിസിനസിലേക്കും

അഭിനയത്തിന് പുറമേ ബിസിനസ് രം​ഗത്തേക്കും അടുത്തിടെ നയൻതാര ചുവടുവച്ചിരുന്നു.

നയൻതാര | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates