മം​ഗല്യം തന്തുനാനേന! പാർവതിയെ താലി ചാർത്തി ആശ്രിത്

സമകാലിക മലയാളം ഡെസ്ക്

വിവാഹം

നടി പാർവതി നായരും ആശ്രിത് അശോകും വിവാഹിതരായി. ചെന്നൈയിൽ വച്ച് ഇന്നലെയാണ് വിവാഹചടങ്ങുകൾ നടന്നത്.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

സൗഹൃദം പ്രണയത്തിലേക്ക്

ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

ആശംസകൾ

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

പരമ്പരാ​ഗത ആചാരപ്രകാരം

തെലുങ്ക് പരമ്പരാ​ഗത ആചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകൾ.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

ഗോൾഡൻ സാരിയിൽ

​ഗോൾഡൻ നിറത്തിലെ സാരിയിലാണ് പാർവതിയെ കാണാനാവുക.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

മുത്തുകളും കല്ലുകളും പതിപ്പിച്ച ആഭരണങ്ങളാണ് പാർവതി ധരിച്ചിരുന്നത്.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

വിവാഹനിശ്ചയം

അടുത്തിടെ വിവാഹനിശ്ചയ ചിത്രങ്ങളും പാർവതി പങ്കുവച്ചിരുന്നു.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

ഒടുവിലെത്തിയ ചിത്രം

വിജയ് നായകനായെത്തിയ ദ് ​ഗോട്ട് ആണ് പാർവതിയുടേതായി ഒടുവിലെത്തിയ ചിത്രം.

പാർവതി നായർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates