വണ്ണം കുറച്ചതാണോ അതോ സർജറിയോ? ചർച്ചയായി പ്രിയങ്കയുടെ പുതിയ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

പുത്തൻ ലുക്ക്

പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും ഫാഷൻ പ്രേമികളും.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

സ്ലിം ആയി

മെലിഞ്ഞ്, താടിയെല്ലുകള്‍ കുറച്ചുകൂടി കൂര്‍ത്ത് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് പ്രിയങ്കയെത്തിയിരിക്കുന്നത്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

തീരെ മെലിഞ്ഞ്

തീരെ മെലിഞ്ഞ് വണ്ണം കുറഞ്ഞ ലുക്കിലാണ് പ്രിയങ്കയെ ചിത്രങ്ങളിൽ കാണാനാവുക.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

സർജറിയാണോ

എന്നാൽ നിരവധി വിമർശനങ്ങളും പ്രിയങ്കയെ തേടിയെത്തുന്നുണ്ട്. താരം സര്‍ജറി ചെയ്തതാണെന്നാണ് കമന്റ് സെക്ഷനിൽ നിറയുന്ന കമന്റുകൾ.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ചില കമന്റുകൾ

പ്രിയങ്ക നന്നായി മെലിഞ്ഞതുകൊണ്ട് തോന്നുന്ന മാറ്റം മാത്രമേ നടിക്കു വന്നിട്ടുള്ളൂ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

പുതിയ പ്രൊജക്ടുകൾ

ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് പ്രിയങ്കയുടെ പുതിയ പ്രൊജക്ടുകൾ.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

സിറ്റാഡൽ: ഹണി ബണ്ണി

സിറ്റാഡൽ: ഹണി ബണ്ണി ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന പ്രൊജക്ട്. നവംബർ 7ന് പ്രേക്ഷകരിലേക്കെത്തും.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

പാനി

പ്രിയങ്ക നിർമ്മാതാവാകുന്ന ചിത്രമാണ് പാനി.

ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates