കണ്ടാൽ സിംപിൾ; രശ്മികയുടെ ഈ സാരിയുടെ വിലയെത്രയെന്നോ?

സമകാലിക മലയാളം ഡെസ്ക്

ക്യൂട്ട് നായിക

തെന്നിന്ത്യയുടെ ക്യൂട്ട് നായികയെന്നാണ് ആരാധകർക്കിടയിൽ രശ്മിക മന്ദാന അറിയപ്പെടുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

പുഷ്പ 2

അല്ലു അർജുനൊപ്പമെത്തുന്ന പുഷ്പ 2വാണ് രശ്മികയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

സാരിയിൽ അഴകായി

സാരിയിൽ അതിസുന്ദരിയായ രശ്മികയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

അജ്രാഖ് സാരി

പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളും സീക്വൻസുകളും കൊണ്ട് അലങ്കരിച്ച നീല അജ്രാഖ് സാരിയാണ് താരം ഉടുത്തിരുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

നീലക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് താരം സാരിയ്ക്കൊപ്പം പെയർ ചെയ്തത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

സാരിയോടുള്ള ഇഷ്ടം

മധുര പലഹാരങ്ങളോടുള്ള എന്‍റെ ഇഷ്ടത്തേക്കാൾ വലുതാണ് സാരിയോടുള്ള ഇഷ്ടം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

വില

1.28 ലക്ഷം രൂപയാണ് രശ്മിക ധരിച്ച ഈ സാരിയുടെ വില.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

നടി കീർത്തി സുരേഷ് അടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates