സിനിമ വിട്ട് വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിയിലേക്ക്...

സമകാലിക മലയാളം ഡെസ്ക്

അന്യൻ

അന്യൻ എന്ന ഒരൊറ്റ ചിത്രം മതി എക്കാലവും സദയെ സിനിമ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ.

സദ | ഇൻസ്റ്റ​ഗ്രാം

നന്ദിനി

ചിയാൻ വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രത്തിന്റെ കാമുകിയായ നന്ദിനിയായാണ് ചിത്രത്തിൽ സദയെത്തിയത്.

സദ | ഇൻസ്റ്റ​ഗ്രാം

തിളങ്ങാനായില്ല

പിന്നീട് മലയാളത്തിലടക്കം താരം നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും സദയ്ക്ക് സിനിമ ലോകത്ത് അത്ര തിളങ്ങാനായില്ല.

സദ | ഇൻസ്റ്റ​ഗ്രാം

ടോർച്ച് ലൈറ്റ്

ടോർച്ച് ലൈറ്റ് എന്ന ചിത്രത്തിലെ സദയുടെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

സദ | ഇൻസ്റ്റ​ഗ്രാം

ഇടവേള

2018 ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റിന് ശേഷം താരം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തു.

സദ | ഇൻസ്റ്റ​ഗ്രാം

ഇഷ്ടങ്ങൾക്കൊപ്പം

സിനിമയിൽ നിന്ന് വിട്ടതോടെ ബിസിനസിലേക്കും വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിയിലേക്കും തിരിഞ്ഞു സദ.

സദ | ഇൻസ്റ്റ​ഗ്രാം

കടുവകളുടെ ചിത്രങ്ങൾ

കടുവകളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ മിടുക്കിയാണ് താരം. സദ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫി എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ തന്റെ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം.

സദ | ഇൻസ്റ്റ​ഗ്രാം

വീണ്ടും സിനിമയിലേക്ക്

വീണ്ടും അഭിനയരം​ഗത്ത് സജീവമാകുകയാണിപ്പോൾ താരം. റിയാലിറ്റി ഷോകളിൽ വിധികർത്താവു കൂടിയാണിപ്പോൾ സദ.

സദ | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ

നോവൽ, കേൾവി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സദ സാന്നിധ്യമറിയിച്ചു.

സദ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates