പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

സമകാലിക മലയാളം ഡെസ്ക്

43-ാം പിറന്നാളിന്റെ നിറവിലാണ് തെന്നിന്ത്യൻ സിനിമാലോകത്തെ എവർഗ്രീൻ നായിക തൃഷ കൃഷ്ണൻ

Trisha | X

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോകുന്ന താരം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.

Trisha Krishnan | Instagram

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയ വിജയങ്ങൾ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ തൃഷയുടെ ക്ഷേത്രദർശനം ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്

Trisha Krishnan and vijay | Instagram

ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്ന പോസ്റ്റും ചർച്ച ചെയ്യപ്പെട്ടിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്.

Trisha Krishnan | Instagram

രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ തൃഷ, നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്.

Trisha Krishnan | Instagram

75-ലേറെ സിനിമകളിൽ വേഷമിട്ട താരം ഇപ്പോഴും സൗന്ദര്യത്തിലും അഭിനയ മികവിലും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Trisha Krishnan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File