"സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടത്" -സോഷ്യൽ മീഡിയയിൽ ചർച്ചയായി തൃഷ

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു നടി തൃഷയുടേത്.

Trisha Krishnan | Instagram

ഇരുവരും തമ്മില്‍ പ്രണയമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സത്യപ്രതിജ്‍ഞ വേദിയിലേക്ക് തൃഷ എത്തുന്നത്.

Trisha Krishnan and C Joseph Vijay | Instagram

ഇപ്പോഴിതാ അതേ വേഷത്തിലുള്ള ചിത്രങ്ങള്‍ തൃഷ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.

Trisha Krishnan | Instagarm

‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (പ്രണയം എന്നും ഉച്ചത്തിലാണ്) എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

Trisha Krishnan | Instagram

അക്വാ ബ്ലു സാരിയണിഞ്ഞ് പരമ്പരാഗത രീതിയില്‍ ഒരുങ്ങിയാണ് തൃഷ വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയത്.

Trisha Krishnan | Instagram

സാരിയോട് കോൺട്രാസ്റ്റായി ബീജ് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസുമായിരുന്നു വേഷം.

Trisha Krishnan | Instagram

തൃഷയുടെ സാരി ലുക്കിലെ ഹൈലൈറ്റ് ഡയമണ്ട്-റൂബി ചോക്കറാണ്.

Trisha Krishnan | Instagram

നടി ലിസി അടക്കം നിരവധിപ്പേരാണ് തൃഷയുടെ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്.

Trisha Krishnan | Instagram

കമന്റുകളിൽ വിജയ്‌യുടെ പേരുമായി ബന്ധപ്പെടുള്ള കമന്റുകളും നിരവധിയാണ്.

Trisha Krishnan | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File