സാരിയിൽ സുന്ദരിയായി സ്ലീവാച്ചൻ്റെ മാലാഖ

സമകാലിക മലയാളം ഡെസ്ക്

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ സാധിച്ച യുവനടിയാണ് വീണ നന്ദകുമാര്‍.

Veena Nandakumar | Instagram

ഇപ്പോഴിതാ വീണ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Veena Nandakumar | Instagram

വെള്ളസാരിയിൽ അതി സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

Veena Nandakumar | Instagram

ജം​ഗിൾ തീമിലുള്ള പ്രിന്റഡ് ജോർജ്ജറ്റ് സാരിയാണ് വീണ ധരിച്ചിരിക്കുന്നത്.

Veena Nandakumar | Instagram

മിനിമൽ മേക്കപ്പാണ് താരം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.

Veena Nandakumar | Instagram

നിവിൻ പോളി നായകനായ മലയാളം വെബ് സീരിസ് ഫാർമയിലാണ് താരം അവസാനമായി എത്തിയത്.

Veena Nandakumar | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File