സീതയായി സ്ക്രീനിലെത്തിയ താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നിതേഷ് തിവാരിയുടെ 'രാമായണ' ട്രെയ്‌ലർ പുറത്തുവന്നതോടെ സീത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്

Sita | Facebook

'രാമായണ'യിൽ സീതയായെത്തിയ നടി സായ് പല്ലവിയ്ക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്

Sita | Facebook

സീതയായി സ്ക്രീനിലെത്തിയ ചില നടിമാരെ പരിചയപ്പെടാം

Sita | Pinterest

1963 ൽ പുറത്തിറങ്ങിയ പുരാണ ചിത്രമായ ലവകുശയിൽ സീതയായെത്തിയത് അഞ്ജലി ദേവിയായിരുന്നു

Sita | Pinterest

സീതയെ പലതവണ അവതരിപ്പിച്ച നടിമാരിലൊരാളാണ് ജയപ്രദ

Sita | Pinterest

2011 ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന സിനിമയിൽ സീതയായി എത്തിയ നയൻതാരയും വിമർശനങ്ങൾ നേരി‌ട്ടു

Sita | Pinterest

പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന ചിത്രത്തിൽ കൃതി സനോൺ ആണ് സീതയായെത്തിയത്

Sita | Pinterest

രാമായണയിൽ സീതയായെത്തുന്നത് സായ് പല്ലവിയാണെന്ന് പ്രഖ്യാപിച്ചതു മുതൽ വിമർശനങ്ങളുണ്ട്. സീതയുടെ അവതരണം ഭം​ഗിയായില്ല എന്നും വിശ്വസനീയമല്ല എന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Sita | Pinterest