വിറ്റാമിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും ലഭിക്കാൻ കോഫിയിൽ ഇവ ചേർക്കൂ

സമകാലിക മലയാളം ഡെസ്ക്

നല്ല ആരോഗ്യം ലഭിക്കുന്നതിന് നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം.

Coffee | Pinterest

രാവിലെ ഉണർവ് കിട്ടുന്നതിനായി കുടിക്കുന്ന കോഫിയും വെറുതെ കുടിക്കേണ്ടതില്ല.

Coffee | Pinterest

കോഫിയിൽ ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കൂ.

Coffee | Pinterest

കറുവപ്പട്ട

കോഫിയിൽ കറുവപ്പട്ട പൊടിച്ചിടാം. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കോഫിയുടെ സ്വാദ് കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ട നല്ലതാണ്.

Cinnamon | Pinterest

ഇഞ്ചി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഇഞ്ചി. ഇത് കോഫിയിൽ ചേർത്ത് കുടിക്കുന്നത് നല്ല രുചി കിട്ടാനും കൊളസ്റ്ററോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

Ginger | Pinterest

മഞ്ഞൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Turmeric | Pinterest

മഷ്‌റൂം

മഷ്‌റൂമിൽ ആന്റിവൈറൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇത് പൊടിച്ച് കോഫിയിൽ ചേർക്കാവുന്നതാണ്.

Mushroom | Pexels

കൊക്കോ

കോഫിയിൽ കൊക്കോ പൊടി ചേർത്ത് കുടിക്കാം. ഇത് കൂടുതൽ രുചി ലഭിക്കാനും അയണും ആന്റിഓക്സിഡന്റ് ഗുണങ്ങൾ കിട്ടാനും സഹായിക്കുന്നു.

Cocoa powder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File