അത്രമേൽ പ്രണയാർദ്രം! വിവാഹ ചിത്രങ്ങളുമായി അദിതി റാവു ഹൈദരി

സമകാലിക മലയാളം ഡെസ്ക്

വിവാഹം

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടൻ സിദ്ധാർഥുമായുള്ള അദിതി റാവു ഹൈദരിയുടെ വിവാഹം.‌‌

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ചിത്രങ്ങൾ

ഇപ്പോഴിതാ വിവാഹിതരായി രണ്ട് മാസങ്ങൾക്ക് ശേഷം മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദിതി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

രാജസ്ഥാനിൽ നിന്ന്

രാജസ്ഥാനിലെ ഒരു കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

പൂക്കളാൽ അലങ്കരിച്ച

വെള്ള നിറത്തിലെ പൂക്കൾ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിൽ കൈപിടിച്ച് നിൽക്കുന്ന ചിത്രവും ഇരുവരുടേയും പുറത്തുവന്നിട്ടുണ്ട്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

സബ്യാസാചിയുടെ കടും ചുവപ്പ് നിറത്തിലെ സിൽക്ക് ലെഹങ്കയിലാണ് അദിതിയെ ചിത്രങ്ങളിൽ കാണാനാവുക.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

തിളങ്ങി സിദ്ധാർഥും

വെള്ള നിറത്തിലെ ഷെർവാണിയിൽ സിദ്ധാർഥും തിളങ്ങി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ഹെറിറ്റേജ് കളക്ഷൻ

സബ്യാസാചിയുടെ ഹെറിറ്റേജ് ബ്രൈഡൽ കളക്ഷനിൽ നിന്നുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

മണിരത്നം സിനിമയിലെ നായികയെയും നായകനെയും പോലെയുണ്ട് ഇരുവരുമെന്നാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളിലധികവും.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ഹെവി ആഭരണങ്ങൾ

റോയൽ ലുക്കിന് കൂടുതൽ പൂർണത കിട്ടാൻ ഹെവി ആഭരണങ്ങളാണ് അദിതി അണിഞ്ഞിരുന്നത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

മുൻപും

അടുത്തിടെയും വിവാഹ ദിനത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ അദിതിയും സിദ്ധാർഥും പങ്കുവച്ചിരുന്നു.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates