ബോളിവുഡ് സ്‌റ്റൈലില്‍ അദിതി രവി; വേണ്ട വേണ്ട വേണ്ടെന്ന് അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

അദിതി രവിസ്‌റ്റൈലിഷ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് അദിതി രവി.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടിമാരെ വെല്ലുന്ന സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ബ്ലേസറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

ബോസ് ലേഡി ലുക്ക് നല്‍കുന്ന ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരുകയാണ്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

രസകരമായ കമന്റുകളുമായി നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

'വേണ്ട വേണ്ട വേണ്ട' എന്നായിരുന്നു അനുശ്രീയുടെ കമന്റ്. 'കില്ലര്‍' എന്നാണ് സാധിക വേണുഗോപാല്‍ കുറിച്ചത്.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

ബിഗ് ബെന്‍, ഹണ്ട് എന്നിവയായിരുന്നു അതിതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

അദിതി രവി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates