കടലിലൂടെ കാറോടിച്ച് അഹാന കൃഷ്ണ, പിറന്നാൾ ആഘോഷമാക്കി താരം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസം താരത്തിന്റെ 29ാം പിറന്നാളായിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മ സിന്ധുവിനൊപ്പം അബുദാബിയിലാണ് താരം പിറന്നാൾ ആഘോഷിച്ചത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കടലിലൂടെ കാറോടിച്ചാണ് അഹാന പിറന്നാൾ സാഹസികമാക്കിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വെള്ളത്തിലൂടെ കാറോടിക്കുന്നത് ഇത്ര രസകരമായിരിക്കുമെന്ന് ആരാണ് കരുതുക എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വെള്ളത്തിലൂടെ അഹാന കാർ ഓടിക്കുമ്പോൾ സിന്ധുവിനെ പിൻസീറ്റിൽ കാണാം.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഇന്നലെയാണ് നടി പിറന്നാൾ ആഘോഷിച്ചത്. അബുദാബിയിലെ റിസോർട്ടിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates