'ഒരു നിമിഷം സുന്ദരിയായി തോന്നി'; ചിത്രങ്ങളുമായി അഹാന

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിൽ

ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഹാന കൃഷ്ണ മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ലൂക്ക

ടൊവിനോയ്ക്കൊപ്പമെത്തിയ ലൂക്കയാണ് അഹാനയെ ശ്രദ്ധേയ ആക്കിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

തോന്നൽ

തോന്നൽ എന്ന മ്യൂസിക് വിഡിയോയിലൂടെ അഹാന സംവിധാനത്തിലേക്കും കടന്നിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളിലൂടെ

ഫോട്ടോഷൂട്ടുകളിലൂടെയും അഹാന കൈയ്യടി നേടാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബാലിയിൽ

അടുത്തിടെ കുടുംബത്തിനൊപ്പം ബാലിയിൽ അവധിയാഘോഷങ്ങളിലായിരുന്നു അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

ലെഹങ്കയിലുള്ള തന്റെ പുതിയ ചിത്രങ്ങളുമായാണ് അഹാനയിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അഹാന കുറിച്ചു

ഒരു നിമിഷം സുന്ദരിയായി തോന്നി എന്നാണ് തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബാല്യകാല വിഡിയോകളും

ഇടയ്ക്കിടെ കുട്ടിക്കാലത്തെ വിഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates