'പൂക്കൾ പൂക്കും തരുണം'! ചെറി വസന്തം ആസ്വദിച്ച് അഹാന

​എച്ച് പി

നടിയെന്നതിലുപരി യൂട്യൂബ് വ്ലോ​ഗർ കൂടിയാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാനയിപ്പോൾ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവർക്കുമൊപ്പമായിരുന്നു അഹാനയുടെ യാത്ര.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ജപ്പാനിലെ ചെറി ബ്ലോസം കാണാനായിരുന്നു അഹാനയും കുടുംബവും എത്തിയത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നീ സ്ഥലങ്ങളിലും അഹാനയും കുടുംബവും സന്ദർശനം നടത്തി.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ച ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ ടീ സെറിമണിയിൽ പങ്കെടുത്ത ചിത്രങ്ങളും ആരാധകർക്കായി അഹാന പങ്കുവച്ച്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ജപ്പാൻ യാത്രയുടെ വ്ലോ​ഗും അഹാന യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates