ചിരിയഴക്! സാരിയിൽ മനം കവർന്ന് അഹാന

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിലൂടെ

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വിശേഷങ്ങൾ

തന്റെ യാത്രാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം അഹാന ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കശ്മീരിൽ നിന്ന്

കഴിഞ്ഞ ദിവസം കശ്മീർ‌ യാത്രയുടെ വിശേഷങ്ങളും അഹാന പങ്കുവച്ചിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

അഹാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബാല്യകാല ചിത്രങ്ങളും

ബാല്യകാല ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

സാരിയിൽ സുന്ദരിയായുള്ള അഹാനയുടെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മയ്ക്കൊപ്പം

അഹാനയുടെ അമ്മ സിന്ധു കൃഷ്ണയെയും ചിത്രങ്ങളിൽ കാണാം.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

നാടൻ ലുക്കിൽ

തലയിൽ മുല്ലപ്പൂവൊക്കെ വച്ച് തനി നാടൻ ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates