ഹിമ പ്രകാശ്
വിശേഷങ്ങൾ
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് അഹാന കൃഷ്ണ.
യാത്രകൾ
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പലപ്പോഴും യാത്രകൾ നടത്താറുള്ള നടി കൂടിയാണ് അഹാന.
ഫോട്ടോഷൂട്ടുകളും
അഹാനയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്.
ബ്രൈഡൽ ലുക്കിൽ
അഹാനയുടെ പുതിയൊരു ബ്രൈഡൽ ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്.
നിരവധി തവണ
മുൻപ് പല തവണ അഹാന ബ്രൈഡൽ ഫോട്ടോഷൂട്ടുമായി എത്തിയിട്ടുണ്ട്.
തൂവെള്ള സാരിയിൽ
തൂവെള്ള നിറത്തിലുള്ള അഹാനയുടെ സാരിയാണ് ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
ആഭരണം
വെള്ളക്കല്ലുകൾ പതിപ്പിച്ച നെക്‌ലേസ് മാത്രമാണ് അഹാന ആഭരണമായി അണിഞ്ഞിരിക്കുന്നത്.
ഹെയർ സ്റ്റൈൽ
ലെയ്സിയായി അഴിച്ചിട്ട മുടിയും അഹാനയുടെ അഴക് ഇരട്ടിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates