​'നിങ്ങൾ ഒരു പൂവായിരുന്നെങ്കിൽ, എന്ത് പേര് വിളിക്കും'

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിൽ ‌‌‌

ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഹാന കൃഷ്ണ മലയാളികളുടെ പ്രിയങ്കരിയാണ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വിവാദങ്ങളും

അടുത്തിടെ അഹാനയെ ചുറ്റിപ്പറ്റി വിവാദവുമെത്തിയിരുന്നു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

നാൻ‌സി റാണി

നാൻസി റാണി എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു വിവാദമുണ്ടായത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സാരി ഇഷ്ടം

സാരിയോടുള്ള ഇഷ്ടം അഹാന പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

മനോഹരമായ തന്റെ സാരി ചിത്രങ്ങളുമായാണ് അഹാന ഇത്തവണ എത്തിയിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

അഹാനയുടെ ചിത്രങ്ങളേക്കാൾ കൂടുതൽ നടി പങ്കുവച്ചിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരെ ആകർഷിച്ചത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഒരു പൂവായിരുന്നെങ്കിൽ

'നിങ്ങൾ ഒരു പൂവായിരുന്നെങ്കിൽ, നിങ്ങൾ സ്വയം എന്ത് വിളിക്കും? ഞാൻ ആദ്യം പറയാം- ലില്ലി'- എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

രസകരമായ കമന്റുകൾ

രസകരമായ കമന്റുകളാണ് അഹാനയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates