'ഞാനും എന്റെയുള്ളിലെ വധുവും മാത്രം'; ബ്രൈഡൽ ലുക്കുമായി അഹാന

സമകാലിക മലയാളം ഡെസ്ക്

സജീവം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വിശേഷങ്ങൾ

ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാ കാര്യങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബ്രൈഡൽ ഫോട്ടോഷൂട്ട്

ഇപ്പോഴിതാ തന്റെ പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ക്രിസ്ത്യൻ വധുവായി

ക്രിസ്ത്യൻ വധുവിന്റെ ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

നെറ്റ് സാരിയിൽ

ലൈറ്റ് ഷെയ്ഡ് നിറത്തിലുള്ള നെറ്റിന്റെ സാരിയാണ് അഹാന ധരിച്ചിരുന്നത്. എംബ്രോയിഡറി വര്‍ക്കുകളുള്ള നെറ്റ് സാരിക്ക് മാച്ചിങ്ങയായി ഹാഫ്സ്ലീവ് നെറ്റ് ബ്ലൗസും താരം തെരഞ്ഞെടുത്തു.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

മിനിമൽ ആഭരണങ്ങൾ

കല്ലുകള്‍ പതിപ്പിച്ച ചോക്കറും വളകളും അഹാനയുടെ ബ്രൈഡൽ ലുക്കിന് പൂർണതയേകി.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പ്

മിനിമല്‍ മേക്കപ്പാണ് അഹാനയുടെ ലുക്കിന്റെ മറ്റൊരു ഹൈലൈറ്റ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

ഞാനും എന്റെയുള്ളിലെ വധുവും മാത്രം എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അഹാനയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വരൻ എവിടെ?

'ഇനി എന്നാണ് ആ ദിവസം വരാ', 'വധു സുന്ദരിയാണ്', 'വരൻ എവിടെ?' - എന്നൊക്കെയാണ് അഹാനയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates