അമ്മയുടെ ക്ലിക്ക്! സാരിയിൽ മനോഹരിയായി അഹാന

സമകാലിക മലയാളം ഡെസ്ക്

കുറച്ച് സിനിമകൾ

വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അഹാന കൃഷ്ണയെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വ്ലോ​ഗർ

അഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോ​ഗർ കൂടിയാണ് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

യാത്രകളും

യാത്രകളും ആഘോഷമാക്കാറുണ്ട് അഹാന. കുടുംബത്തിനൊപ്പം മാത്രമല്ല സോളോ ട്രിപ്പുകളും താരം നടത്താറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

പൊങ്കൽ ആഘോഷങ്ങളിൽ

ഇപ്പോഴിതാ പൊങ്കൽ ആശംസകൾ നേർന്ന് അഹാന പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

കറുപ്പ് നിറത്തിലെ സാരിയിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക. പശുവിന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട് സാരിയിൽ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷ്ണൽ ലുക്കിൽ

തലമുടിയിൽ മുല്ലപ്പൂ ചൂടി മിനിമൽ മേക്കപ്പിൽ ട്രെഡീഷ്ണൽ ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ചിത്രങ്ങൾ പകർത്തിയത്

അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് താരത്തിന്റെ മനോ​ഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

കമന്റുകളുമായി അഹാനയുടെ സഹോ​ദരിമാരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates