'ഈ ലുക്ക് അത്ര പോരാ'! അഹാനയുടെ പുത്തൻ ചിത്രങ്ങൾക്ക് നെ​ഗറ്റീവ് കമന്റുകൾ

​എച്ച് പി

വ്യക്തിപരമായ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വീട്ടിൽ എന്ത് ആഘോഷം വന്നാലും അതെല്ലാം ഇൻസ്റ്റ​ഗ്രാമിലൂടെ അഹാന പങ്കുവയ്ക്കാറുമുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബ്ലൂമിങ് ​ഗാർ‍ഡൺ തീമിലായിരുന്നു ബേബി ഷവർ ഡെക്കോർ ചെയ്തിരുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഇളം നീല നിറത്തിലെ ഓഫ് ഷോൾഡർ ​ഗൗണിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാൻ കഴിയുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വെള്ളക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് അഹാന ധരിച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പ് ആണ് അഹാന ലുക്കിനായി തിരഞ്ഞെടുത്തത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

എന്നാൽ 'അഹായ്ക്ക് ഈ ലുക്ക് ചേരുന്നില്ല'- എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം