കമ്മലും നെയിൽ റിങ്ങും കൊള്ളാം! അടിപൊളി ലുക്കിൽ ഐശ്വര്യ ലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ

മലയാളികൾക്കിടയിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഐശ്വര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരം​ഗമാകുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

നീല സാരിയിൽ

നീല നിറത്തിലെ ഡിസൈനർ സാരിയിലാണ് ഐശ്വര്യ ഇത്തവണയെത്തിയത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

നെയിൽ റിങ്

എന്നാൽ ഐശ്വര്യയുടെ ​ഗോൾഡൻ നെയിൽ റിങ്ങുകളിലാണ് ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

കമ്മലുകളും

ചെവി മുഴുവനായും കവർ ചെയ്യുന്ന തരത്തിലുള്ള ​ഗോൾഡൻ നിറത്തിലെ കമ്മലുകളും ഐശ്വര്യ ലുക്കിനായി ഉപയോ​ഗിച്ചു.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ്

കണ്ണുകളും ചുണ്ടും ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പാണ് ഐശ്വര്യ ലുക്കിനായി തിരഞ്ഞെടുത്തത്. സ്വന്തമായാണ് മേക്കപ്പ് ചെയ്തതെന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഫാഷൻ പ്രേമികളും

ഔട്ട്ഫിറ്റുകളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി ഫാഷൻ പ്രേമികളുടെയും കൈയടി നേടാറുണ്ട് ഐശ്വര്യ.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് ഐശ്വര്യയുടേതായി ഒരുങ്ങുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates