'സ്വന്തം കാര്യം നോക്കൂ'! ക്ലാസിക് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലും താരം

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് നടി ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ് ചിത്രങ്ങളും

അടുത്തിടെയായി വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകളിലൂടെ തന്റെ സ്റ്റൈലിഷ് ചിത്രങ്ങളും ഐശ്വര്യ സോഷ്യൽ മീ‍ഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മനോഹരം

ഇപ്പോഴിതാ മനോഹരമായ തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്റെ വേഷം. സില്‍വര്‍ എംബ്രോഡറിയുള്ള ദുപ്പട്ട ഔട്ട്ഫിറ്റിന്റെ ഭംഗി കൂട്ടുന്നു.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സിൽവർ ആഭരണങ്ങളും

സില്‍വര്‍ ആഭരണങ്ങളാണ് ഐശ്വര്യ ലെഹങ്കയ്ക്കൊപ്പം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'സ്വന്തം കാര്യം നോക്കൂ' - എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ക്ലാസിക് ലുക്ക്

ക്ലാസിക് ലുക്ക് എന്നാണ് ഐശ്വര്യയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഹലോ മമ്മി

ഹലോ മമ്മിയാണ് ഐശ്വര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates