സമകാലിക മലയാളം ഡെസ്ക്
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ 53ാം പിറന്നാളാണ് ഇന്ന്
ഭാര്യ ശാലിനി താരത്തിന് ഗംഭീര സമ്മാനം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആഡംബര ബൈക്കായ ഡുക്കാറ്റിയാണ് ശാലിനി അജിത്തിന് സമ്മാനിച്ചത്.
ബൈക്ക് റേസിങ്ങില്‍ തല്‍പ്പരനായ അജിത്തിന് ഇതിലും മികച്ച സമ്മാനം നല്കാനില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍.
വിടാമുയര്‍ച്ചിയാണ് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം
താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.