'ഹലോ കാൻ'! പിങ്ക് നിറത്തിലെ ഫ്ലോറൽ ​ഗൗണിൽ റെഡ് കാർപറ്റിലെത്തി ആലിയ

​എച്ച് പി

കാൻ ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

പിങ്ക് നിറത്തിലെ ഓഫ് ഷോൾഡർ ബോഡികോൺ ​ഗൗണിലാണ് ആലിയ കാൻ റെഡ് കാർപറ്റിലെത്തിയത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ആലിയയുടെ മിനിമൽ ലുക്കാണ് ഫാഷൻ പ്രേമികളുടെയും മനം കവരുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

എംബ്രോയ്ഡറി വർക്കുകൾ ആലിയ ധരിച്ച വസ്ത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

റിയ കപൂർ ആണ് ആലിയയെ സ്റ്റൈൽ ചെയ്തത്. ഹലോ കാൻ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി ആലിയ കുറിച്ചിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

മുത്തുകൾ കൊണ്ടുള്ള കമ്മലുകൾ മാത്രമാണ് ആലിയ ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ആൽഫ ആണ് ആലിയയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രവും ആലിയയുടേതായി ഒരുങ്ങുന്നുണ്ട്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates