കാനിലെ ആലിയയുടെ മികച്ച ലുക്ക്! ചിത്രങ്ങൾ വൈറൽ

​എച്ച് പി

കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ ആദ്യമായി അരങ്ങേറിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് ഫ്രഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുത്തത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

കാനിലെ ആലിയയുടെ എല്ലാ ലുക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ഇപ്പോൾ ആലിയ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിലാണ് ആലിയ റെഡ് കാർപറ്റിൽ തിളങ്ങിയത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

വസ്ത്രത്തിനിണങ്ങുന്ന തരത്തിൽ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളായിരുന്നു ആലിയ ധരിച്ചിരുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് ആരാധകരുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

'ഹാപ്പി സണ്ണി ഡേ' - എന്നാണ് ആലിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates