ഫ്ലോറൽ പ്രിന്റിൽ സിംപിളായി ആലിയ

സമകാലിക മലയാളം ഡെസ്ക്

മനം കവർന്ന്

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിമാരിലൊരാളാണ് ആലിയ ഭട്ട്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ആലിയയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ പ്രിന്റിൽ

വെള്ള നിറത്തിലെ ഫ്ലോറൽ പ്രിന്റ് സാരിയിലാണ് ആലിയ ഇത്തവണ തിളങ്ങിയിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

വെള്ള നിറത്തിലെ മുത്തുകളാൽ കോർത്ത മാല മാത്രമാണ് ആലിയ ആഭരണമായി ഉപയോ​ഗിച്ചിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പ്

മിനിമൽ മേക്കപ്പ് ആലിയയുടെ ലുക്ക് പൂർണമാക്കി.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ജി​ഗ്ര

ജി​ഗ്രയാണ് ആലിയയുടേതായി ഒടുവിലെത്തിയ ചിത്രം.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

പുതിയ പ്രൊജക്ട്

ആൽഫയാണ് ആലിയയുടെ പുതിയ പ്രൊജക്ട്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ലുക്കിന് പിന്നിൽ

പ്രശസ്ത ഫാഷൻ ഡിസൈനറായ സബ്യ സാചിയാണ് ആലിയയുടെ ലുക്കിന് പിന്നിൽ.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates