ചെന്നൈ നഗരത്തിലെ ഗോൾഡൻ അവർ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ ന​ഗരത്തിൽ നിന്നുമുള്ള ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച

Alia Bhatt | Instagram

മീന്റ്-പച്ച നിറത്തിലുള്ള ഓർഗൻസ സാരിയിൽ കുന്ദൻ ചോക്കറും ധരിച്ചുളള വളരെ സ്റ്റൈലിഷായിട്ടുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

Alia Bhatt | Instagram

മെറ്റാലിക് ​ഗ്രീൻ കളറിലുള്ള വലിയ പൂക്കൾ എംബ്രോയിഡറി ചെയ്തിട്ടുള്ള ഓർഗൻസ സാരിയാണ് താരം ധരിച്ചിട്ടുള്ളത്.

Alia Bhatt | Instagram

‘ഗോൾഡൻ അവർ… എല്ലാ സ്നേഹത്തിനും നന്ദി, ചെന്നൈ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Alia Bhatt | Instagram

സെലബ്രിറ്റി സ്റ്റൈലിസ്റ്റ് പ്രിയങ്ക കപാഡിയയാണ് ആലിയയുടെ പുതിയ ലുക്കിന് പിന്നിൽ.

Alia Bhatt | Instagram

നിമിഷ നേരം കൊണ്ടാണ് ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

Alia Bhatt | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file