വെള്ള സാരിയില്‍ അമല പോള്‍, മുണ്ടും ജുബ്ബയുമിട്ട് ജഗദ്; വിവാഹ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നടി അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.

അമല പോളും ജഗദ് ദേശായിയും | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസമാണ് വെമ്പനാട്ട് കായലിലെ വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വിഡിയോ താരം പുറത്തുവിട്ടത്.

അമല പോളും ജഗദ് ദേശായിയും | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ഇതുവരെ പുറത്തുവിടാത്ത വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

അമല | ഇൻസ്റ്റ​ഗ്രാം

ക്രിസ്ത്യന്‍ വിവാഹത്തിന്റെ ചിത്രങ്ങളാണ് അമല പോസ്റ്റ് ചെയ്തത്.

ഇൻസ്റ്റ​ഗ്രാം

വെള്ള സാരിയിലാണ് അമലയെ ചിത്രത്തില്‍ കാണുന്നത്.

അമല | ഇൻസ്റ്റ​ഗ്രാം

ജുബ്ബയും മുണ്ടും ധരിച്ച് പക്കാ മലയാളി വരനായാണ് ജഗജ് ദേശായി.

ജഗദ് ദേശായി | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ വര്‍ഷം നവംബര്‍ 10നായിരുന്നു അമലയുടെ വിവാഹം.

അമല പോളും കുടുംബവും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates