പ്രൈമില്‍ ട്രെന്‍ഡിങ്; ലെവല്‍ക്രോസ് ലൊക്കേഷന്‍ ചിത്രങ്ങളുമായി അമല പോള്‍

സമകാലിക മലയാളം ഡെസ്ക്

ആസിഫ് അലിയും അമല പോളും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലെവല്‍ ക്രോസ്.

അമല പോളും ആസിഫ് അലിയും ഷറഫുദ്ദീനും | ഇന്‍സ്റ്റഗ്രാം

നവാഗതനായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തത്.

അമല പോള്‍ | ഇന്‍സ്റ്റഗ്രാം

ഈ വര്‍ഷം ജൂലൈ 26ന് തിയറ്ററില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ വന്‍ വിജയം നേടാനായില്ല.

അമല പോളും ആസിഫ് അലിയും | ഇന്‍സ്റ്റഗ്രാം

ഒടിടിയില് റിലീസ് ചെയ്തതിനു പിന്നാലെ വലിയ ചര്‍ച്ചയാവുകയാണ് ലെവല്‍ ക്രോസ്.

അമല പോള്‍ | ഇന്‍സ്റ്റഗ്രാം

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം ട്രീം ചെയ്യുന്നത്.

അമല പോള്‍ | ഇന്‍സ്റ്റഗ്രാം

ആമസോണില്‍ ട്രെന്‍ഡിങ്ങായതിനു പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമല പോള്‍.

അമല പോള്‍ | ഇന്‍സ്റ്റഗ്രാം

ടുണീഷ്യയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് അമല ആരാധകര്‍ക്കായി പങ്കുവച്ചത്.

അമല പോളും ആസിഫ് അലിയും | ഇന്‍സ്റ്റഗ്രാം

ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അമല പോളും ആസിഫ് അലിയും ഷറഫുദ്ദീനും | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates