വിവാഹാഘോഷത്തിന് തുടക്കം: ബ്രൈഡൽ ഷവർ കളറാക്കി അമേയ

സമകാലിക മലയാളം ഡെസ്ക്

കരിക്കിലൂടെ എത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് അമേയ മാത്യു.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

താരം വിവാഹിതയാവുകയാണ്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് വരന്‍.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ബ്രൈഡല്‍ ഷവറില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ഹോട്ടലിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ആഘോഷം.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

സ്ലീവ്‌ലസ് സാറ്റിന്‍ ഷോട്ട് ഡ്രസ്സാണ് അമേയ അണിഞ്ഞത്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ചെറിയ നെക്ലെസും കമ്മലും ബ്രേസ്ലറ്റുമാണ് താരം ആക്‌സസറിയായി തെരഞ്ഞെടുത്തത്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

കറുത്ത നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സുകളിലാണ് ബ്രൗഡ് ടീം പ്രത്യക്ഷപ്പെട്ടത്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

വിവാഹ നിശ്ചയത്തിനു ശേഷം കിരണിനൊപ്പം കാനഡയിലേക്ക് പോയ അമേയ വിവാഹ ഒരുക്കങ്ങള്‍ക്കായാണ് തിരിച്ചെത്തിയത്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

അമേയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates