ഏറ്റവും വില കൂടിയ എസ്‍യുവി, മുകേഷ് അംബാനി വാങ്ങിക്കൂട്ടിയ കാറുകള്‍

സമകാലിക മലയാളം ഡെസ്ക്

റോള്‍സ് റോയ്‌സ് ഫാന്റം: വില 13.50 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വില കൂടിയ എസ്‍യുവികളിലൊന്ന്

റോള്‍സ് റോയ്‌സ് ഫാന്റം | എക്‌സ്

ഫെരാറി എസ്എഫ്90 സ്‌ട്രഡേല്‍, വില 7.5 കോടി രൂപ, ഫെരാരിയുടെ ആദ്യത്തെ പ്രൊഡക്ഷന്‍ ഹൈബ്രിഡ് സ്പോര്‍ട്സ് കാറാണിത്

ഫെരാറി എസ്എഫ്90 സ്‌ട്രഡേല്‍ | എക്‌സ്

ബിഎംഡബ്ല്യു 760 എല്‍ഐ: 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഹോഴ്‌സ് പവര്‍ 544

ബിഎംഡബ്ല്യു 760 എല്‍ഐ | എക്‌സ്

ബെന്റ്ലി കോണ്ടിനെന്റല്‍ ഫ്‌ലൈയിങ് സ്പര്‍: 6.0-ലിറ്റര്‍ ഡബ്ല്യു12 എഞ്ചിന്‍

ബെന്റ്ലി കോണ്ടിനെന്റല്‍ ഫ്‌ലൈയിങ് സ്പര്‍ | എക്‌സ്

മേഴ്‌സിഡസ് മേബാക്ക് ബെന്‍സ് എസ്660 ഗാര്‍ഡ്: 10.50 കോടി രൂപ വില, കാര്‍ ആദ്യമായി സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ ഒരാളാണ് മുകേഷ് അംബാനി

മേഴ്‌സിഡസ് മേബാക്ക് ബെന്‍സ് എസ്660 ഗാര്‍ഡ് | എക്‌സ്

ഇവ കൂടാതെ മുകേഷ് അംബാനിയുടെ ശേഖരത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ്, ബെന്റ്ലി ബെന്റയ്ഗ തുടങ്ങിയ കാറുകളും ഉണ്ട്

മാര്‍ട്ടിന്‍ റാപ്പിഡ് | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates